Tuesday, June 17, 2008

കുറച്ചു ചിത്രങ്ങള്‍




ഇതു ചെറുകരയുടെ കിഴക്കന്‍ അതിര്‍ത്തിയിലൂടെ ഒഴുകുന്ന പുഴ. പാര്‍പ്പിടക്കാരന്‍ പറഞ്ഞതുപോലെ വേനലില്‍ ഉപ്പുവെള്ളം മാത്രം ഉറവയായി ലഭിക്കുന്ന കിണറുകള്‍ മാത്രമുള്ള പുഴയോരത്തിനും ഇപ്പോള്‍ എന്താ വില!
സ്ഥലം നിങ്ങള്‍ പറഞ്ഞതു തന്നെ! ചെറുകരയാണ് ചേര്‍ക്കരയായത്.
മുകളിലെ ചിത്രം കുറച്ചു പഴയതാണ്. സെല്‍ഫോണ്‍ കാമറയില്‍ എടുത്തത്‌. കടവിന് അടുത്തുള്ള സ്ഥലമാണ്.

6 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഒരു തേങ്ങാ ഞങ്ങടെ വക, ചെറുകരയിലെ ചേകവന്‍ പൊന്നാനിക്കാരുടെ വക......
ടമാര്‍ പടാര്‍....
തേങ്ങ ഉടച്ച ശബ്ദമാണ്‍.. തെറ്റിദ്ധരിക്കരുത്... :)
ഇനിയും ചെറുകര വിശേഷങ്ങള്‍ പ്രതീക്ഷിക്കുന്നു...

നീലാംബരിയില്‍ വന്നതിന്‍ പ്രത്യേകം നന്ദി.. ഇനിയും കാണാമെന്ന് പ്രതീക്ഷിക്കുന്നു....
ഈ വേഡ് വെരിഫിക്കേഷന്‍ മാറ്റിയാല്‍ കമന്റാന്‍ എളുപ്പമായെനെ...

നിരക്ഷരൻ said...

സെല്‍‌ഫോണ്‍ ക്യാമറാ വെച്ചുള്ള പരിപാടി നിര്‍ത്തി കുറച്ചുകൂടെ സീരിയസ്സായി പടം പിടുത്തം ആകുന്നതിന് വിരോധമുണ്ടോ ? :)

ഹാരിസ് നെന്മേനി said...

കൊള്ളാം..വിഷയം വെള്ളവും ഉപ്പും ആവുമ്പോള്‍ നമുക്ക് കുറച്ചു സവിശേഷ താല്‍പ്പര്യം ഉണ്ട് . post more...

ഗൗരിനാഥന്‍ said...

കാത്തിരിക്കുന്നു കൂടുതല്‍ പോസ്റ്റുകള്‍ പോരട്ടെ

Mahesh Cheruthana/മഹി said...

photos kollam,niraksharan paranjapole serious ayi photo pidicholu,ella asamsakalum!

ചാളിപ്പാടന്‍ | chalippadan said...

മാഷേ..എന്തേ പിന്നെ ബ്ലോഗിങ് തുടരാഞ്ഞത്. ചേര്കര വിശേഷങ്ങള്‍ എന്തൊക്കെയാണ്? ഞാന്‍ മെയില്‍ ചെയ്തിരുന്നു.